ഉറക്കം

+
 • markup will be injected here -->
 • 0:00
  0:00

  • പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. [ഇയ്യോബ് - Job 11:18,19]
  • ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. [സങ്കീർത്തനങ്ങൾ - Psalms 3:5]
  • ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു. [സങ്കീർത്തനങ്ങൾ - Psalms 4:8]
  • രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും [സങ്കീർത്തനങ്ങൾ - Psalms 91:5]
  • നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. [സദൃശ്യവാക്യങ്ങൾ - Prov. 3:24]